ഉരുളക്കിഴങ്ങും ചിക്കനും കൊണ്ട് വ്യത്യസ്തമായ ഒരു പലഹാരം. Potato chicken snack recipe

Potato chicken snack recipe ഉരുളക്കിഴങ്ങ് ചിക്കനും കൊണ്ട് വളരെ വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കിയെടുക്കാൻ നമുക്ക് നാലുമണി പലഹാരമായിട്ടു മാത്രമല്ല ഏത് നേരത്തെ വേണമെങ്കിലും കഴിക്കാൻ ഇഷ്ടമാകുന്നഒന്നാണ് ഇതിന് നമുക്ക് ചേർക്കുന്നുണ്ട് അതിന്റെ ഒപ്പം തന്നെ ചിക്കൻ ചേർക്കുന്നുണ്ട്. അതിന്റെ ഒപ്പം തന്നെ ഒരു മസാല വരുന്നുണ്ട് എല്ലാം കൂടി ചേർന്നിട്ട് വളരെ വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത്.

ആദ്യമേ നോക്കീ മസാല തയ്യാറാക്കിയെടുക്കണം അതിനായിട്ട് പാൻ ചൂടാകുമ്പോൾ അതിലേക്ക് സവാള ബാക്കിയുള്ള മസാലകൾ അതിനൊപ്പം ചിക്കൻ എല്ലാം ചേർത്ത് നല്ലപോലെ കുഴച്ചു യോജിപ്പിച്ച് നല്ലൊരു മസാല തയ്യാറാക്കിയതിനുശേഷം അടുത്തതായി വേണം ബാക്കിയുള്ള ചേരുവകൾ ചേർത്ത് കൊടുക്കേണ്ടത് ഇനി നമുക്ക് ബാറ്ററി തയ്യാറാക്കണം ഉരുളക്കിഴങ്ങ് വെച്ചിട്ട്

അതിന്റെ ഒപ്പം ചേരുവകളും ചേർത്ത് ഒരു ഡോഗ് തയ്യാറാക്കിയെടുത്ത് അതിന്റെ ഉള്ളിലേക്ക് നമ്മൾ ഈ ഉരുളക്കിഴങ്ങിന്റെ മിക്സ് വെച്ച് കൊടുത്ത ഒരു പ്രത്യേക രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen