ഈ എളുപ്പവഴി അറിയാതെ ഇത്രയും കാലവും കാശ് വെറുതെ കളഞ്ഞു. Home made bun recipe

Home made bun recipe | എളുപ്പവഴി അറിയാതെ ഇത്രയും കാലം കാശ് വെറുതെ കളഞ്ഞു കാരണം അത്രമാത്രം എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ബൺ തന്നെയായിരുന്നു ഇത്. പൊതുവേ നമ്മൾ സാധാരണ ഇത് കടയിൽ നിന്ന് മാത്രമാണ് വാങ്ങി കഴിക്കാറുള്ളത്

കാരണം ഇതിന്റെ ഒരു സ്വാദും അതുപോലെതന്നെ ഇത് തയ്യാറാക്കുന്ന വിധവും ഒക്കെ കാണുമ്പോൾ നമുക്ക് തോന്നും ഒരുപാട് കഷ്ടമുള്ള കാര്യമാണെന്ന് അങ്ങനെയൊന്നുമല്ല നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു റെസിപ്പി.

ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം മൈദയിലേക്ക് ആവശ്യത്തിന് ചെരുവകൾ ചേർത്ത് കൊടുക്കണം അതിനായിട്ട് പാലിലേക്ക് ആവശ്യത്തിന് പഞ്ചസാരയും അതുപോലെതന്നെ ഒരു നുള്ളും പിന്നെ ചേർക്കേണ്ടത് ഈസ്റ്റ് വെള്ളത്തിൽ കലക്കിയതും ചേർത്ത് നല്ലപോലെ ഇളക്കി.

അതിലേക്ക് മൈദ ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ചപ്പാത്തി മാവിന്റെ പാകത്തിൽ ആക്കി എടുത്തതിനുശേഷം ചെറിയ ഉരുളകളാക്കി ഇതിനെ നമുക്ക് വെള്ളത്തിൽ നന്നായിട്ട് വേവിച്ചെടുക്കണം എന്നതിനു ശേഷം നമുക്ക് ഇതിനെ എടുത്തതിനുശേഷം

ഇതിനുമുകളിൽ ആയിട്ട് ചെറിയ വരകൾ ഇട്ടുകൊടുത്ത് അതിലേക്ക് നമുക്ക് ബട്ടർ ഒന്ന് സ്പ്രെഡ് ചെയ്തതിനുശേഷം ഓവനിൽ വച്ച് ബേക്ക് ചെയ്തെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന നല്ല സ്പോഞ്ച് ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credota : Pachila hacks