എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മിൽക്ക് പുഡിങ്ങിന്റെ റെസിപ്പി ആണ് ഈ ഒരു റെസിപ്പി തയ്യാറാക്കാനായിട്ട് നമുക്ക് ആദ്യം വേണ്ടത് പാലാണ് പാല് നല്ലപോലെ തിളച്ചു കഴിയുമ്പോൾ അതിലേക്ക് ചേർത്ത് ഇതിനെ നമുക്ക് ആവശ്യത്തിന് പിസ്തയുടെ സിറപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക ഇനി അടുത്ത വിപ്പിംഗ് ക്രീമിലേക്ക് ആവശ്യത്തിന്.
മിൽക്ക്മെയ്ഡും അതിന്റെ ഒപ്പം തന്നെ വാനില എസൻസ് ചേർത്ത് ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പുഡ്ഡിംഗ് അടുത്തത് വേണ്ടത് ഒരു ട്രേയാണ് ട്രേയുടെ ഉള്ളിലേക്ക് ബ്രെഡിന്റെ അരികത്തിനുശേഷം ഉള്ളിൽ നിറച്ചു കൊടുത്ത് അതിനു മുകളിലോട്ടും മിൽക്ക് സിറപ്പ് ഒഴിച്ചു കൊടുത്തു അതിനുമുകളിൽ.
ആയിട്ട് വിപ്പിംഗ് ക്രീമിന്റെ സിറപ്പ് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ സെറ്റ് ചെയ്തു അതിനു മുകളിലായിട്ട് നട്സ് ഒക്കെ ചേർത്ത് കൊടുത്ത് നല്ലപോലെ അലങ്കരിച്ചു കൊടുത്ത് തണുപ്പിച്ചെടുക്കുക വളരെ രുചികരമായ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.