പൈനാപ്പിൾ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ ഷേക്കിനു രുചി കൂടും. Pineapple milk shake recipe.
Pineapple milk shake recipe. പൈനാപ്പിൾ പലതരം പലഹാരങ്ങൾ തയ്യാറാക്കുമെങ്കിലും നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് മിൽക്ക് ഇത് പൈനാപ്പിൾ കൊണ്ട് തയ്യാറാക്കുമ്പോൾ ഒരു പ്രത്യേക സ്വാദ് തന്നെയാണ് ഈ ഒരു മിൽക്ക് തയ്യാറാക്കാനായിട്ട് ആകെ കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂ തയ്യാറാക്കുന്നതിന് മുമ്പ്
പാല് നല്ല പോലെ ഫ്രീ ആക്കാനായിട്ട് വയ്ക്കാതെ ഫ്രിഡ്ജിലേക്ക് വെച്ചതിനുശേഷം നല്ല പോലെ ഫ്രീസാക്കി വയ്ക്കുക അതിനുശേഷം നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് ചേരുവകൾ എല്ലാം എടുത്തു വയ്ക്കാവുന്നതാണ് പൈനാപ്പിളിന്റെ ഒപ്പം ഒരു കഷണം പഴം കൂടി ചേർത്തു കൊടുത്താൽ എടുക്കുക അതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മിക്സഡ് ജാറിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് അല്ലെങ്കിൽ പഞ്ചസാരയോ ചേർത്തു നല്ല കട്ടിയാക്കിയ പാലും ചേർത്ത് കൊടുത്തതിനു ശേഷം.
ഫ്ലേവർ കൂട്ടുന്നതിനായിട്ട് ഇതിലേക്ക് ഒരു കഷണം പഴം മാത്രം ഒന്ന് ചേർത്ത് കൊടുക്കുക അതിനുശേഷം അതൊന്ന് കട്ടിയായി കിട്ടുന്നതിനാണ് ഇത്രയും ചേർത്ത് കൊടുക്കുന്നത് ഏലയ്ക്കൊക്കെ ചേർത്ത് കൊടുക്കുന്നവരുണ്ട് അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിന് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് നന്നായിട്ടുണ്ട് അടിച്ചതിനുശേഷം അത് നമുക്ക് ഒരു ഗ്ലാസ്സിലേക്ക് പകർന്നു കഴിക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen