പൈനാപ്പിൾ കൂടെ മുന്തിരിയും കൊണ്ട് ഒരു നാടൻ മധുരക്കറി തയ്യാറാക്കാം Pineapple grape sweet curry recipe ഇതുപോലൊരു കഥ തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് വേണ്ടത് പൈനാപ്പിളാണ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത പൈനാപ്പിൾ ആദ്യം വെള്ളത്തിലേക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഇതിനെ നമുക്ക് ഒന്ന് ഉടച്ചെടുക്കണം ഉടച്ചു കഴിഞ്ഞാൽ പിന്നെ തേങ്ങയും പച്ചമുളകും ജീരകവും മഞ്ഞൾപൊടിയും നല്ലപോലെ അരച്ചു ഇതിലേക്ക് ചേർത്ത് കൊടുക്കുക.
നല്ലപോലെ തിളച്ച് കുറുകി വരുമ്പോഴത്തേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് മുന്തിരിയാണ് മുന്തിയ ചൂടിൽ തന്നെ ചേർത്തുകൊടുക്കാം ചെറിയ ചൂട് മാത്രം ഇതിൽ കൊള്ളാൻ പാടുള്ളൂ
അതിനുശേഷം ഇതിലേക്ക് കട്ട തൈര് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക നല്ല രുചികരമായ ഒരു കറിയാണ് ഇതിലേക്ക് താളിച്ച് ഒഴിച്ചുകൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്