പെരി പെരി ചിക്കൻ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം Peri peri chicken

ഇതുപോലെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി ചെക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് പെരുവരി മുളകുപൊടി മുളക് ചതച്ചത് അതുപോലെതന്നെ സോയ

സോസും ചില്ലി സോസും ഒക്കെ ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം മസാല എല്ലാം തയ്യാറാക്കി എടുത്തതിനുശേഷം ചിക്കനിലേക്ക് തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചിക്കൻ

അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് വറുത്തെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/rkRgxhyWfZQ?si=jBfpWXaK6J0gPxZQ
Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodPeri peri chickenTipsUseful tips