ഇനി ഉഴുന്നുവട ഉണ്ടാക്കിയിട്ട് ശരിയായില്ല എന്നാലും പറയില്ല ഇതുപോലെ ഉണ്ടാക്കി നോക്കിയാൽ മാത്രം മതി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ നാലുമണി പലഹാരമായ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണ് ഉഴുന്നുവട ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു
കാര്യങ്ങൾ മാത്രമേ ഉഴുന്നു വെള്ളത്തിലേക്ക് നല്ലപോലെ കുതിർത്തിയെടുക്കുക കുതിർന്നു കഴിയുമ്പോൾ തന്നെ അരച്ചെടുക്കുക അതിലേക്ക് ഇഞ്ചി പച്ചമുളക് സവാള ചെറുതായി അരിഞ്ഞത് കയർ കറി കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുത്ത് കുറച്ച് മാത്രം അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുത്ത്
മിക്സ് ചെയ്ത് കുറച്ച് സമയം അടച്ചു വെച്ചതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്ത് അതിന് നടുവിട്ടൊരു ഹോട്ട് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.