സുലൈമാനിയുടെ ഒറിജിനൽ സ്വാദ് ഇതാണ്. Perfect sulaimani recipe

Perfect sulaimani recipe | സുലൈമാനിയുടെ ഒറിജിനൽ റെസിപ്പി ഇതാണ് ശരിക്കും നമുക്ക് സുലൈമാനി എന്ന് പറയുമ്പോൾ എന്താ ഇപ്പോൾ കട്ടൻ ചായ തയ്യാറാക്കാനായിട്ട് വളരെ ബുദ്ധിമുട്ടാണോ എന്നൊക്കെ നമുക്ക് തോന്നും എന്നാൽ അങ്ങനെയല്ല നമുക്ക് വളരെ എളുപ്പത്തിൽ ഒന്നുമല്ല കുറച്ച് നമ്മൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് അപ്പോൾ മാത്രമേ സുലൈമാനിക്ക് അതിന്റേതായ സ്വാദ് ഉണ്ടാവുകയുള്ളൂ.

ആദ്യം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വയ്ക്കുക അതിലേക്ക് ചായപ്പൊടി ചേർക്കുന്നതിന് മുമ്പായിട്ട് തന്നെ ഇഞ്ചി ചതച്ചതും കുറച്ച് ഏലക്ക ചതച്ചതും അതിന്റെ ഒപ്പം തന്നെ പുതിനയിലയും ചേർത്തു കൊടുക്കാവുന്നതാണ്.

ഇതിട്ട് തിളപ്പിച്ച വെള്ളത്തിലേക്ക് ആണ് നമ്മൾ ഇനി അടുത്തതായി ചേർക്കുന്നത് ചായപ്പൊടി ഇനി നമുക്ക് എന്തെങ്കിലും സീക്രട്ട് ചേർക്കുന്നുണ്ടോ എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് പഞ്ചസാര കൂടെ ചേർന്നതിനുശേഷം അരിച്ചെടുക്കുകയാണ് ചെയ്യുന്നത് സുലൈമാനിക്ക് കുറച്ചധികം പ്രത്യേകതകളുണ്ട് അത് എന്താന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ.

മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നമ്മുടെ നാട്ടിലെ വളരെ നൊസ്റ്റാൾജിക് ആയിട്ടുള്ള തന്നെയാണ് സുലൈമാനി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു എന്നാണ് വൈകുന്നേരങ്ങളിൽ ഒരു സുലൈമാൻ ഇല്ലാതെ കടന്നുപോകാത്ത മനുഷ്യന്മാരുണ്ട് മലബാർ ഏരിയകളിലെ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് സുലൈമാനി പക്ഷേ അത് ഉണ്ടാക്കുന്നതിന് വളരെയധികം പ്രത്യേകതകളുണ്ട്.,video credits : Mahima kitchen