ചപ്പാത്തിയെക്കാളും വളരെ മയത്തിൽ നമുക്ക് റാഗി റൊട്ടി തയ്യാറാക്കാം. Ragi roti recipe

Ragi roti recipe | റാഗി കൊണ്ട് വളരെ രുചികരമായ റൊട്ടി തയ്യാറാക്കി എടുക്കാൻ സാധാരണ നമ്മൾ ചപ്പാത്തി മാത്രമാണ് വളരെ സോഫ്റ്റ് തയ്യാറാക്കി എടുക്കാറുള്ളത് എന്ന് തയ്യാറാക്കുന്ന പല വിഭവങ്ങളും ഒരിക്കലും സോഫ്റ്റ് ആയിട്ട് കിട്ടാറില്ല.

പക്ഷേ നമുക്ക് എതിർ നേരത്ത് കഴിക്കാനായിരുന്നാലും റാഗി കൊണ്ട് ഇതുപോലൊരു റൊട്ടി തയ്യാറാക്കിയെടുക്കുക വളരെ സോഫ്റ്റ് ആയിട്ട് തന്നെ നമുക്ക് വളരെ പെർഫെക്റ്റ് ആയിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് റാഗിപ്പൊടി നന്നായിട്ട് ഒന്ന് അരിച്ചെടുക്കണം അതിനുശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണയും ഉപ്പും ചേർത്ത് അതിനുശേഷം ചൂടുവെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക ഇനി നമുക്ക് വേണമെങ്കിൽ അപ്പോൾ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് ഒരു പ്ലാസ്റ്റിക് കവറിലോ അല്ലെങ്കിൽ ചപ്പാത്തി പലകയിലും ഇതൊന്നു പരത്തിയതിനു ശേഷം ഒട്ടും എണ്ണയില്ലാതെ വേണം തയ്യാറാക്കി എടുക്കേണ്ടത്.

എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ദോശക്ക നല്ലപോലെ ചൂടാക്കി എടുത്താൽ മാത്രം മതിയാകും ഇതിലേക്ക് ബട്ടർ ഒക്കെ ചേർത്ത് കഴിക്കാൻ ആവുന്നതായിരിക്കും വളരെ രുചികരമായിട്ടും വളരെ സോഫ്റ്റ് ആയിട്ട് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് ഈ വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാൻ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.Video credits : Fathimas curry world