നല്ല മൊരിഞ്ഞ ഉള്ളിവട തയ്യാറാക്കാം perfect special ulli vada recipe

വെറൈറ്റി ആയിട്ടുള്ള നല്ല മൊരിഞ്ഞ ഉള്ളിവട തയ്യാറാക്കിയെടുക്കാൻ നമുക്ക് വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഉള്ളിവട റെസിപ്പി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഇവിടെ ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് ഇത്രയധികം രുചികരമായ

ഉള്ളിയുടെ വട തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആവശ്യത്തിന് സവാള ചെറുതായിട്ട് അരിഞ്ഞെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആകെ ചേർത്തു കൊടുക്കേണ്ട കുറച്ചു കാര്യങ്ങളെ ഉള്ളൂ അതിലെ കുറച്ച് അരിപ്പൊടി അതുപോലെതന്നെ കുറച്ച് ചോറ് അരച്ചത് കുറച്ച് ഇഞ്ചി പച്ചമുളക് കറിവേപ്പില കുറച്ചു ഉപ്പൊക്കെ ചേർന്നതല്ല പോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇതിലേക്ക് കുറച്ച് മൈദയും കൂടി ചേർത്തു കൊടുക്കണം അതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

കൈകൊണ്ടൊന്ന് കുഴച്ചെടുത്ത് ഇതിന് നമുക്ക് എണ്ണയിലേക്ക് ഇട്ട് വാർത്തെടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്തൊക്കെയാണ് ചെയ്യേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/iaa9COo0Nkk?si=jarLSAVgdnpaA1Dm