ഒരു മെഴുകുതിരി മാത്രം മതി.!! ചക്ക വലിപ്പത്തിൽ ഫാഷൻ ഫ്രൂട്ട് ഗ്രോബാഗിൽ നിറയാൻ.. മുത്തുകോർത്ത പോലെ കുലകുത്തി കായ്ക്കും.!! | Passion Fruit Krishi Tips Using Mezhukuthiri
Passion Fruit Krishi Tips Using Mezhukuthiri : മെഴുകുതിരി ഉണ്ടോ? ഇനി മെഴുകുതിരി ചുമ്മാ കത്തിച്ചു കളയല്ലേ! ഫാഷൻ ഫ്രൂട്ട് പൊട്ടിച്ചു മടുക്കും; ഒരു മെഴുകുതിരി മതി ചക്ക വലിപ്പത്തിൽ ഫാഷൻ ഫ്രൂട്ട് ഗ്രോബാഗിൽ നിറയാൻ ഇങ്ങനെ ചെയ്താൽ മതി. പാഷൻ ഫ്രൂട്ട് ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഫാഷൻഫ്രൂട്ട് വളർത്തു ന്നതിന് വളരെയധികം സ്ഥല സൗകര്യങ്ങൾ ആവശ്യമായി വരാറുണ്ട്. അത് പടർത്തുന്നതിലെ
ബുദ്ധിമുട്ട് കൊണ്ട് തന്നെ പലരും ഫാഷൻഫ്രൂട്ട് കൃഷിയിൽ നിന്ന് പിന്തിരിയു കയാണ് ചെയ്യുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ വളരെ കുറച്ച് സ്ഥലത്ത് കുല കുത്തി വിളയുന്ന രീതിയിൽ എങ്ങനെ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നല്ല മൂത്ത ഒരു കമ്പ് നോക്കി ഫാഷൻഫ്രൂട്ടിന്റെ മുറിച്ച് എടുക്കുകയാണ്. അതിനുശേഷം ഇത് മണ്ണിൽ നടാവുന്നതാണ്.
വൃത്തിയുള്ള നല്ല ഒരു ഗ്രോബാഗ് ആണ് ഇതിനായി തയ്യാറാക്കേണ്ടത്. വളക്കൂറുള്ള മണ്ണ്, ചാണകപ്പൊടി, ചകിരിചോറ്, കരിയില പൊടി എന്നിവ ചേർത്ത് വേണം ഫാഷൻഫ്രൂട്ട് നടുന്നതിന് ആവശ്യമായ മണ്ണ് തയ്യാറാക്കാൻ. അതിനുശേഷം മുറിച്ചെടുത്ത പാഷൻഫ്രൂട്ട് കമ്പിലെ ദ്വാരം ഒക്കെ മെഴുകുതിരി ഒരുക്കി ഒഴിച്ച് അടയ്ക്കാം. ഇല്ലെങ്കിൽ വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ ഫംഗൽ ഇൻഫെക്ഷന് മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇങ്ങനെ മെഴുകു കൊണ്ട് അടച്ച പാഷൻഫ്രൂട്ട് താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരി ക്കുന്നത് പോലെ മണ്ണിലേക്ക് വയ്ക്കാവുന്നതാണ്. ഒരുപാട് ആഴത്തിലിറക്കി നടാതെ കാൽ ഇഞ്ച് താഴ്ചയിൽ മാത്രം ഇത് നടനായി പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം നന്നായി നനച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Passion Fruit Krishi Tips Using Mezhukuthiri Credits : MALANAD WIBES