നല്ല ഹെൽത്തി ആയിട്ടുള്ള രുചികരമായ പപ്പായ അച്ചാർ തയ്യാറാക്കാം Pappaya pickle
പപ്പായ കൊണ്ട് നല്ല രുചികരമായിട്ടുള്ള അച്ചാർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ പപ്പായ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ അതിനുശേഷം നല്ലോണം വെച്ച്
Ingredients:
- Raw papaya (grated or chopped): 1 medium-sized
- Mustard seeds: 1 tsp
- Fenugreek seeds: ½ tsp (optional)
- Asafoetida (hing): A pinch
- Turmeric powder: ½ tsp
- Red chili powder: 1-2 tbsp (adjust to taste)
- Salt: To taste
- Vinegar: 2-3 tbsp
- Sesame oil: 2-3 tbsp
- Green chilies: 2-3, slit (optional)
- Ginger and garlic paste: 1 tsp each (optional)
- Jaggery or sugar: 1 tsp (optional, for a hint of sweetness)
ചൂടാകുമ്പോൾ അതിലേക്ക് കടുക് ചുവന്നമുള്ള കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ചേർത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും കായപ്പൊടിയും ചേർത്ത് കൊടുത്തു നന്നായിട്ടും മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക പപ്പായ കൂടി ചേർത്ത് ആവശ്യത്തിന്
കുറച്ചു വെള്ളമൊഴിച്ച് വിനാഗിരി ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്