പപ്പായ കൊണ്ട് നമ്മുടെ ഒട്ടും ചിന്തിക്കാത്ത പോലത്തെ ഒരു പലഹാരമാണ് തയ്യാറാക്കിയിട്ടുള്ളത് അതിനായിട്ട് നമുക്ക് പച്ച പപ്പായ എടുക്കേണ്ടത് പപ്പയുടെ തോല് കളഞ്ഞ നല്ലപോലെ ഒന്നും ശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു പപ്പായ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം ആവശ്യത്തിന് മൈദ മുളകുപൊടി മഞ്ഞൾപ്പൊടി
കായപ്പൊടി എന്നിവയൊക്കെ ചെറുത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് നല്ല രുചികരമായ ഒരു പലഹാരം നമ്മൾ ഇത്രകാലം കഴിച്ചാൽ നിന്നും കൂടുതൽ രുചികരമായിട്ടുള്ളതാണ്

തയ്യാറാക്കാൻ വളരെ എളുപ്പം ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
പപ്പായ നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് ദഹനത്തിനും ഒക്കെ വളരെ നല്ലതാണ് ഈ ഒരു പപ്പായ കൊണ്ട് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പപ്പായെ മസാലകളൊക്കെ പപ്പായ നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് ദഹനത്തിനും ഒക്കെ വളരെ നല്ലതാണ് ഈ ഒരു പപ്പായ കൊണ്ട് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പപ്പായെ മസാലകളൊക്കെ ചെറുത് തയ്യാറാക്കുമ്പോൾ പപ്പായ ആർക്കും മനസ്സിലാവുകയില്ല.