പാലക്കാട് ഇതുപോലൊരു സ്പെഷ്യൽ ചമ്മന്തിയുള്ള കാര്യം നിങ്ങൾക്കറിയാമായിരുന്നു. Palakkad special red chammandhi recipe

പാലക്കാട് ഇതുപോലൊരു സ്പെഷ്യൽ ചമ്മന്തിയുള്ള കാര്യം നിങ്ങൾക്കറിയാമായിരുന്നു വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ വരുന്ന കാന്തി ചമ്മന്തി എന്നാണ് ഈ ഒരു ചമ്മന്തിയുടെ പേര് ഇതൊരു ചമ്മന്തിയാണ് ഇതിന് പറയുന്ന പേര് മാത്രമേ ഇങ്ങനെയുള്ള ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് മുളകുപൊടിയും,

കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് ഇതിലേക്ക് നമുക്ക് സവാള ചേർത്തു കൊടുത്ത് നല്ലപോലെ അരച്ചെടുക്കാം. അതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചുകൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് ഇതിലേക്ക് മറ്റൊന്നും ചേർക്കേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു.

ചമ്മന്തിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Palakkad special red chammandhi recipe