ഒടുവിൽ അമ്മയുടെ സ്നേഹം സരയു തിരിച്ചറിയുന്നു; താരക്ക് കിരൺ ആ അവകാശം നേടികൊടുക്കുമ്പോൾ, കണ്ണീരോടെ ശാരി…
Mounaragam Today Episode 6 August 2024 : ഏഷ്യാനെറ്റ് പരമ്പര മൗനരാഗം വർഷങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയുവിൻ്റെ പിറന്നാൾ ആഘോഷം നടക്കുകയാണ്. അപ്പോഴാണ്!-->…