ഇതാണ് മക്കളെ രുചിയൂറും കരിനെല്ലിക്ക വിളയിച്ചത്! ഒരു തവണ ഒന്ന് ഉണ്ടാക്കി നോക്കൂ; ആഴ്ച്ചകളോളം കേടാകാതെ…
Kari Nellikka Recipe : നെല്ലിക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലരീതിയിലും അച്ചാറുകൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതൽ പേരും നെല്ലിക്ക നേരിട്ട് ഉപ്പിലിടുകയോ അതല്ലെങ്കിൽ മുളകുപൊടി ചേർത്ത് അച്ചാർ രൂപത്തിൽ!-->…