ഈയൊരു കറി മതി അത്ര രുചികരമായ എണ്ണ ചേർക്കാത്ത വളരെ ഹെൽത്തി കറി ആണ്. Potato Ishtu (Ishtew) is a…
രാവിലെ ദോശയ്ക്ക് ആയാലും, അപ്പത്തിന് ആയാലും, ഇഡലിയുടെ കൂടെ ആയാലും, ചപ്പാത്തിയുടെ കൂടെയായാലും, ഈയൊരു കറി മതി അത്ര രുചികരമായ എണ്ണ ചേർക്കാത്ത വളരെ ഹെൽത്തി കറി ആണ്.
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് - 1/2 കിലോസവാള -1 എണ്ണംപച്ചമുളക് -4!-->!-->!-->!-->!-->…