പഞ്ഞി പോലുള്ള ഉഴുന്നു ദോശ തയ്യാറാക്കാം Easy soft uzhunnu dosa recipe
നല്ല പഞ്ഞി വെള്ളം ഒഴിഞ്ഞു പെട്ടെന്നു ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ദോശയാണത് ഇത് നമുക്ക് സാധാരണപോലെ നല്ല സോഫ്റ്റ് കിട്ടുന്നതിന് ചെറിയ ചില കാര്യങ്ങൾ ചെയ്യണം. അതിനായിട്ട് നമുക്ക് പച്ചരി ഉഴുന്ന് വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് എത്രയാണ് അളവ്…