സ്പെഷ്യൽ ചില്ലി മന്തി റെസിപ്പി മന്തി ഇഷ്ട്ടമുള്ളവർക്ക് വീട്ടിൽ തന്നെ നല്ല രുചിയിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ആണിത്. നോമ്പ് തുറക്കുന്ന ദിവസം. പ്രത്യേക വിശേഷ ദിവസങ്ങളിൽ എല്ലാം എളുപ്പം ഉണ്ടാക്കാവുന്ന മന്തി ആണിത്. ഉണ്ടാക്കുന്ന വിധംസെല്ലാ!-->…
ഒരു പാത്രത്തിൽ ഒന്നര കപ്പ് പഞ്ചസാര മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക.പഞ്ചസാര ഉരുകി നൂൽ പരിവം ആകുന്നതുവരെ തിളപ്പിക്കുക.നൂൽ പരുവം ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക.ഒരു കപ്പ് പുതിനയിലഒരു ചെറിയ കഷണം ഇഞ്ചി10 ഏലക്കചെറിയ കഷ്ണം!-->…
Easy Curry Leaves Fertilizer Using Kanjivellam : കറിവേപ്പില ഉപയോഗിക്കാത്ത കറികൾ നമ്മുടെ വിഭവങ്ങളിൽ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില നട്ട് പിടിപ്പിക്കാറുണ്ട്. എന്നാൽ!-->…
Tips For Get Rid Of Whiteflies: ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! 3 മിനിറ്റിൽ വെള്ളീച്ചയെ പൂർണമായും തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വെള്ളീച്ച ഇനി വരില്ല. ഈ രണ്ടില മാത്രം മതി! വെള്ളീച്ചയുടെ ശല്യം ഇനി ഇല്ലേ ഇല്ല!! ഒരു തുള്ളി മതി!-->!-->!-->…
Easily Get Rid of Melee Bugs and White Flies : രാസവസ്തുക്കൾ ചേർക്കാത്ത പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, പലപ്പോഴും വീട്ടിൽ ഇവ കൃഷി ചെയ്ത് എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല!-->…