ചൂടുവെള്ളത്തിൽ നല്ല പഞ്ഞി പോലെ പാലപ്പം തയ്യാറാക്കാം Paalappam Recipe
ചൂടുവെള്ളമുണ്ടെങ്കി നല്ല പഞ്ഞിപോലത്തെ പലർക്കും നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പാലപ്പം എല്ലാവർക്കും ഒരു പാലപ്പം ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വരുന്ന പാലപ്പമാണ് ഈ ഒരു രുചികരമായിട്ടുള്ള പാലപ്പം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക്
Ingredients:
For the Batter:
- Raw rice: 2 cups (soaked for 4-5 hours)
- Cooked rice: ½ cup
- Grated coconut: 1 cup
- Sugar: 2 tbsp
- Salt: To taste
For Fermentation:
- Yeast: ½ tsp
- Warm water: 2 tbsp
- Sugar: 1 tsp
For Cooking:
- Coconut milk: ½ cup (optional, for softening the batter)
ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ അരിപ്പൊടി തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുത്തു നല്ലപോലെ ഒന്ന് അരച്ചെടു ക്കുക നല്ല രുചികരമായ ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്ന സമയത്ത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഇതിലേക്ക് ആവശ്യത്തിന് ചോറ് കൂടി ചേർത്ത് അരച്ചെടുക്കണം അതിലേക്ക് ഈസ്റ്റ് പഞ്ചസാരയും ചൂടുവെള്ളത്തിൽ കൂടി ചേർത്തു കൊടുക്കണം.
വളരെ എളുപ്പമാണ് എട്ടുമണിക്കൂർ പൊങ്ങാൻ വെച്ചതിനുശേഷം എടുക്കുകയാണെങ്കിൽ കൂടുതൽ സോഫ്റ്റ് ആയിരിക്കും പക്ഷേ നമുക്ക് ഇമ്മീഡിയറ്റ് ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ എനിക്കിഷ്ടമായ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.