കിടിലൻ ഒരു പാൽപത്തിരി തയ്യാറാക്കാം. Paal pathiri recipe
പാൽ പത്തിരി എന്നു പറയുമ്പോൾ തന്നെ വളരെയധികം രുചികരമായിരിക്കും. നല്ല സോഫ്റ്റ് ആയിരിക്കും അത്രയധികം രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പാൽപത്തിരി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഒരു പ്രത്യേക രീതിയിൽ ഒന്ന് കുഴച്ച് മിക്സ് ചെയ്ത് എടുത്തതിനുശേഷം നമുക്ക് നല്ലപോലെ ഒരു പോള പോലെ ഒഴിക്കണം.
അതിനായിട്ട് ഒരു ദോശമാവിന്റെ പോലെ തന്നെ തയ്യാറാക്കിയെടുക്കുക. എന്തൊക്കെയാണ് ഈ ഒരു മാവ് തയ്യാറാക്കി എടുക്കുന്നത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് കറക്റ്റ് പാകത്തിന് ആയിക്കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഓരോ ലെയറായിട്ട് ഒഴിച്ച് കൊടുക്കണം ഒരു ലെയർ ഒഴിച്ച് ഒരു മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്തതിനുശേഷം .
അടുത്ത ലെയർ ഒഴിച്ചു അങ്ങനെ കുറച്ച് അധികം ഒഴിച്ചുകൊടുത്ത് വേവിച്ചെടുത്തതിന് ശേഷം ഒന്ന് മുറിച്ചെടുത്താണ് ഉപയോഗിക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.