പഞ്ചാര പാൽപ്പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം പൊടിയാണ് എടുക്കേണ്ടത് അല്ല എന്നുണ്ടെങ്കിൽ പച്ചരി എടുക്കാവുന്നതാണ് ഈയൊരു അരി നന്നായിട്ട് കഴുകി വൃത്തിയാക്കി കുതിരാൻ ആയിട്ട് വയ്ക്കുക. അരി നല്ലപോലെ കുതിർന്നതിനുശേഷം മാത്രം കുക്കറിലേക്ക് .
അല്ലെങ്കിൽ വലിയൊരു ചുവടുകട്ടിയുള്ള പാത്രത്തിലേക്ക് പാൽ ഒഴിച്ച് അതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത് നന്നായിട്ട് അലിഞ്ഞു തുടങ്ങി പാല് ചൂടായി തുടങ്ങുമ്പോൾ മാത്രമായിരിക്കും ചേർത്ത് കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്തു ഇളക്കിക്കൊണ്ടിരിക്കുക കുക്കർ ആണെങ്കിൽ ഒരു നാലു വിസിൽ മാത്രം.
മതിയാവും പെട്ടെന്ന് നല്ലപോലെ കുറുകിയ പഞ്ചാര പാൽപ്പായസം എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് നമ്മൾ അമ്പലത്തിൽ നിന്നൊക്കെ കഴിക്കുന്ന അതേ പോലെ തന്നെ ഉണ്ടാവും ഇത് കുറുക്കി എടുക്കുന്നതിന്റെ രീതിയിലാണ് സ്വാദ് കൂടുന്നത്.
ആവശ്യത്തിനും നെയ്യ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.