ഇത് കണ്ടാൽ ഓറഞ്ചിന്റെ തൊലി നിങ്ങൾ ഇനി ഒരിക്കലും കളയില്ല. Orange peel uses and tips.
Orange peel uses and tips. ഓറഞ്ച് വാങ്ങാൻ കഴിക്കുമെന്ന് തൊലി കൊണ്ട് കളയാറാണ് പതിവ് പക്ഷേ ഓറഞ്ച് തൊലി കളയാതെ തന്നെ നമുക്ക് ഇതുപോലെ പല കാര്യങ്ങളും ചെയ്തെടുക്കാൻ സാധിക്കും ഓറഞ്ചിന് തൊലികൊണ്ട് ഇതുപോലെ നമുക്ക് പലതും ചെയ്തെടുക്കാൻ കഴിയുമെന്ന് അറിയാതെയാണ് ഇത്രകാലവും ഓറഞ്ച് വാങ്ങിയിരുന്നു എന്ന് അറിയുമ്പോഴാണ് നമുക്ക് കൂടുതൽ വിഷമമായി പോകുന്നത്.
അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഓറഞ്ചിന്റെ തൊലിയെടുത്ത് മിക്സ് ജാറിൽ ഒന്ന് നന്നായിട്ട് അരച്ചെടുത്ത് അതിന്റെ ജ്യൂസ് മാത്രമാക്കി നമുക്ക് ഒരു ബോട്ടിലേക്ക് സൂക്ഷിക്കാവുന്നതാണ് അതുപോലെ തന്നെ നമ്മുടെ ടേബിളൊക്കെ തുടക്കുമ്പോഴും നമുക്ക് ഇതുപോലെ ഇതിൽ നിന്ന് ഒരു ഡ്രോപ്പ് അതിലേക്ക് ഒഴിച്ചതിനു ശേഷം തുടച്ചു കഴിഞ്ഞാൽ ഒരിക്കലും ഈച്ച ഒന്നും വരികയുമില്ല അതുപോലെതന്നെ ഓറഞ്ചിന്റെ സ്മെല്ല് എപ്പോഴും വീടിനുള്ളിൽ നിൽക്കുകയും ചെയ്യും.
ഇനി അടുത്തതായിട്ട് ഈ ഒരു ജ്യൂസിനെ നമുക്ക് ഐസ്ക്രീം ഒഴിച്ച് ഐസ്ക്യൂബ് ആയിട്ട് വെച്ച് കഴിഞ്ഞാൽ നമുക്ക് എന്തെങ്കിലും ലെമൺ എടുക്കുന്നത് ഇതിലേക്ക് നമുക്ക് ഇട്ടുകൊടുക്കാവുന്നതാണ് വളരെയധികം ഫ്ലേവർ ഫുൾ ആയിട്ട് നമുക്ക് കിട്ടുന്നതാണ് ഓറഞ്ച് ജ്യൂസ് തന്നെയാണെന്ന് തോന്നിപ്പോകുന്ന രീതിയിൽ നമുക്ക് ലെമണിയുടെ കഴിക്കാനും സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : E&E kitchen