ഊത്തപ്പത്തിന് തയ്യാറാക്കുന്ന മാവ് ഇതാണ്. Oothappam recipe

Oothappam recipe| ഊത്തപ്പം തയ്യാറാക്കുന്നതിനും നമുക്ക് വളരെ രുചികരമായ മാവ് തയ്യാറാക്കി എടുക്കണമെങ്കിൽ ഇതുപോലെ തന്നെ ചെയ്യണം അതിനായിട്ട് നമുക്ക് പച്ചരി വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കുക. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും തട്ടുകടകളിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് ഈ ഒരു വിഭവം നമ്മൾ എപ്പോഴും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒന്നാണ് ഊത്തപ്പം ഊത്തപ്പത്തിന്റെ കൂടെ നല്ല രുചികരമായ ചമ്മന്തിയോ അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് പച്ചരി വെള്ളത്തിൽ കുതിർത്തിയെടുക്കുക അതിനുശേഷം അതിലേക്ക് ഉഴുന്നുകൂടെ ചേർത്ത് നന്നായിട്ട് അരച്ചെടുത്ത അതിലേക്ക് കൂടി ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കുക വേണമെങ്കിൽ ഒന്നുകൂടി സോഫ്റ്റ് ആയി കിട്ടുന്നതിനായിട്ട് അവ കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു മാവ് നമുക്ക് നന്നായി കുതിർത്തതിനു ശേഷം അരച്ചെടുക്കുക അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്തുകൊടുക്കുക അതിനുശേഷം നമുക്ക് അടച്ചു വയ്ക്കാവുന്നതാണ് ഏകദേശം എട്ടുമണിക്കൂറെങ്കിലും ഇതൊന്നു അടച്ചു വയ്ക്കാവുന്നതാണ്.

മാവുങ്ങിയതിനുശേഷം നമുക്ക് ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവ് കോരി ഒഴിച്ച് കുറച്ച് കട്ടിയിൽ തന്നെ ഇത് പെട്ടെന്ന് മറിച്ചിട്ട് തയ്യാറാക്കിയെടുക്കണം നല്ല രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paadi kitchen