സവാള മുഴുവനായിട്ട് പാനലിട്ടാൽ എന്തായിരിക്കും സംഭവിക്കുക? സവാള സാധാരണ പാനിൽ ഇടുന്നത് എന്തിനായിരിക്കും നമ്മൾ ഒന്നുകിൽ നന്നായിട്ട് വഴറ്റിയെടുക്കാൻ ആയിരിക്കും, നന്നായിട്ടൊന്ന് വറുത്തെടുക്കാൻ ആയിരിക്കും. രണ്ടാമത് പറഞ്ഞത് തന്നെയാണ് ഒന്ന് വഴറ്റിയല്ല വറുത്തെടുക്കണം. വറുത്തെടുക്കാൻ ആയിട്ട് നമ്മൾ എന്ത് ചെയ്യുന്നത് സാധാരണ നിറയെ എന്നെ ഒഴിച്ച് മറ്റു രീതികൾ എന്തെങ്കിലും ഫോളോ ചെയ്തിട്ടായിരിക്കും വറുത്തെടുക്കാം.
എന്നാൽ ഇനി അങ്ങനെ ഒന്നും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ സവാള നമുക്ക് ഒട്ടും എണ്ണയില്ലാതെ വറുത്തെടുക്കാം.അതിനായി അധികം പണികൾ ഒന്നുമില്ല. ആദ്യം സവാള തൊലി കളഞ്ഞ് നന്നായിട്ട് ക്ലീൻ ചെയ്തെടുക്കുക. അതിനുശേഷം ഇത് നീളത്തിൽ അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഒരു പാനിലേക്ക് ഇത് ഇട്ടുകൊടുക്കുക. ചെറുതായൊന്ന് ചൂടായി തുടങ്ങുമ്പോൾ തന്നെ ഇത് ഇട്ടുകൊടുക്കാം.
അതിനുശേഷം ഒന്നടച്ചു വയ്ക്കാം. അതുകഴിഞ്ഞ് പിന്നെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കും. കുറച്ചു സമയം കഴിയുമ്പോൾ നല്ല മൊരിഞ്ഞ സവാള റെഡിയായി കിട്ടും .നല്ല ക്രിസ്പി ആയിട്ട് കിട്ടും… ബിരിയാണി തയ്യാറാക്കുമ്പോഴും അതുപോലെ സവാള ചേർത്തിട്ടുള്ള മറ്റു പലഹാരങ്ങൾ തയ്യാറാക്കുമ്പോഴും വറുത്തിടുന്ന പലഹാരങ്ങൾ റെഡിയാക്കുമ്പോഴും എല്ലാം ഈ ഒരു വാർത്ത സവാള ആവശ്യമായിട്ട് വരും.
ഇങ്ങനെ ആവശ്യമായിട്ട് വരുമ്പോൾ ചെയ്യേണ്ടത് ഇതുപോലെ എണ്ണയില്ലാതെ ചെയ്യുകയാണെങ്കിൽ എണ്ണ ഉപയോഗിക്കാൻ പറ്റാത്ത വർക്കും കഴിക്കാവുന്നതാണ് അതുപോലെ കുറച്ചുനാൾ സൂക്ഷിച്ചുവയ്ക്കാനും പറ്റും ഇതുപോലെ സവാള ഒന്ന് വറുത്തെടുത്താൽ.. എങ്ങനെയാണ് വർക്ക് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Pachila Hacks