എത്ര എളുപ്പത്തിൽ നിങ്ങൾ ഒരു ചമ്മന്തി കഴിച്ചിട്ടുണ്ടാവില്ല ഉള്ളി മുളകും ചേർത്ത് വളരെ എളുപ്പത്തിൽ ഒരു ചമ്മന്തി തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയാണ് ഈ ഒരു ചമ്മന്തി അരക്കെടുക്കാൻ എത്ര എളുപ്പത്തിൽ നിങ്ങൾ ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു ചമ്മന്തി കുറെ കാലം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും.
ഇതിന്റെ ആവശ്യമുള്ള സാധനങ്ങൾ ആദ്യം നമുക്ക് മുളക് നല്ല പോലെ വറുത്തെടുക്കണം നല്ലപോലെ വറുത്തെടുക്കണം അതിനുശേഷം ഇതിനെ നമുക്ക് ഉപ്പ് ചേർത്ത് കൊടുത്ത് അതിനെക്കുറിച്ച് പുളിയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുകയാണ് ചെയ്യുന്നതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കുന്നു വെള്ളം ചേർക്കരുത്/
ഇതിലേക്ക് വേണമെങ്കിൽ കുറച്ചു കറിവേപ്പില കൂടി വറുത്തെടുത്ത് ചേർക്കാവുന്നതാണ് നല്ലൊരു ചമ്മന്തിയാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ കഴിക്കാൻ സാധിക്കും ഇത് കുറച്ചുദിവസം സൂക്ഷിച്ചുവയ്ക്കാനും സാധിക്കും.