ഓണമധുരം എന്താണ് ഇതൊക്കെ അറിയാതെ പോയാൽ നഷ്ടം തന്നെ ആണ് Onamadhuram recipe

ഓണ മധുരം എന്താണെന്ന് നോക്കാം ഹൽവ എന്നെല്ലാം പറയാട്ടോ ഈ പലഹാരമുണ്ടാക്കാനായി ആദ്യം എന്തെല്ലാം ചേരുകളാണ് നമുക്ക് വേണ്ടതെന്ന് നോക്കാം കുറച്ച് പൊട്ടുകടല കുറച്ച് അവില് കുറച്ചു തേങ്ങ കുറച്ച് ഏലക്കപ്പൊടി കുറച്ച് റവ ഇവയെല്ലാം എടുത്ത് മിക്സിയിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക പാത്രം എടുത്ത് ചൂടായശേഷം അതിലേക്ക് കുറച്ച്

നെയ്യൊഴിക്കുക നെയ്യ് ഒഴിച്ച് ശേഷം ഈ മിക്സിയിൽ പൊടിച്ചു വച്ചിരിക്കുന്ന പൗഡർ അതിലിട്ട് നല്ലപോലെ റോസ്റ്റ് ചെയ്ത് എടുക്കുക നെയ്യ് ആവശ്യത്തിന് ഒഴിച്ച് ശേഷം നല്ലപോലെ റോസ്റ്റ് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ റോസ്റ്റ് ആയി കിട്ടുന്നതാണ് പിന്നീട് റോസ്റ്റായ ഈ പൗഡറിലേക്ക് വെള്ളത്തിന്റെ പാനീയം കുറച്ചു കുറച്ചായിട്ട് ചേർക്കുക

കട്ടപിടിക്കാതെ ഇളക്കിക്കൊടുത്ത് ആവശ്യത്തിനുള്ള നെയ്യും ചേർത്ത് ഇളക്കി നല്ല ഹൽവ പരുവത്തിൽ ആകുന്നവരെ ഇളക്കുക നീ ആവശ്യത്തിനു ഒഴിച്ച് ഇളക്കുകയാണെങ്കിൽ അത് പാത്രത്തിൽ നിന്ന് വിട്ടു വരുന്നവരെ ഇളക്കി കൊടുത്തേ ഇരിക്കണം കട്ടകൾ ഇല്ലാതെ നല്ലപോലെ ഇളക്കുവാൻ ആയിട്ട് ശ്രമിക്കണം പിന്നീട് ഒരു പാത്രത്തിലിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പില് മുറിച്ച് മാറ്റാവുന്നതാണ് രീതിയുള്ള പൊരികടല വച്ചുള്ള ഈ സ്നാക്ക് എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് രുചിയുള്ളതും വായിലിട്ടാൽ തന്നെ അലിഞ്ഞു പോകുന്നതും ആണ്.