അവിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് സദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കറി തന്നെയാണ് എല്ലാവർക്കും അവയിൽ ഇഷ്ടമാണ് അവയഷ്ടമില്ലാതെ ആരുമില്ല പക്ഷേ തയ്യാറാക്കുന്ന സംവിധാനങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് പച്ചക്കറികൾ എല്ലാം അരിഞ്ഞ് നമുക്ക് വെള്ളത്തിലേക്ക് നല്ലപോലെ
വേവിച്ചെടുത്തതിന് ശേഷം അതിലേക്ക് നമുക്ക് തേങ്ങയും പച്ചമുളകും ജീരകം അരച്ച് 1 അതിലേക്ക് ചേർത്ത് കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് ആവശ്യത്തിന് കറിവേപ്പില ചേർത്തുകൊടുത്ത നല്ലപോലെ ഇളക്കി യോജിപ്പിച്ച് തൈരും ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാൻ
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും വളരെ രുചികരമായിട്ടുള്ള ഒന്നാണ് തേങ്ങ കൂട്ടുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്