ഓണത്തിന് വെള്ളരിക്ക പച്ചടിയില്ലാതെ പിന്നെ എന്താണ് ഇതിന്റെ കറക്റ്റ് റെസിപ്പി ഇതാണ്. Onam 2024 special vellarikka pachadi recipe

വെള്ളരിക്ക പച്ചടി പോലെ ഒരു കറി ഉണ്ടെങ്കിൽ നമുക്ക് അതുതന്നെ മതി കഴിക്കാൻ അത്രയധികം സോഫ്റ്റ് ആയിട്ടുള്ള അത്രയധികം മൈൽഡ് ആയിട്ടുള്ള മസാലകൾ ഒന്നും ഇല്ലാത്ത ഒരു കറിയാണ് വെള്ളരിക്ക ഭംഗി കൂട്ടുന്നതെന്ന് മാത്രമല്ല നമുക്ക് ഹെൽത്ത് ആയിട്ട് കഴിക്കാനും സാധിക്കുന്നു.

ഇത് തയ്യാറാക്കുന്ന നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് വെള്ളരിക്ക ചേർത്ത് നല്ലപോലെ വേവിച്ചു വെള്ളം ഫുൾ ആയിട്ട് കളഞ്ഞതിനുശേഷം ഇതിലേക്ക് തേങ്ങ കടുക് പച്ചമുളക് എന്നിവ അരച്ചത് കൂടി ചേർത്തു കൊടുക്കാം തൈര് ചേർത്താണ് അരച്ച് എടുക്കേണ്ടത് അതിനുശേഷം

കുറച്ച് കട്ട തൈര് ഒപ്പം കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് കടുക് താളിച്ചൊഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നല്ല ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്നു ഒന്നാണ് വെള്ളരിക്ക പച്ചടി. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.