ഓട്സ് കൊണ്ട് ഇതുപോലെ ഇഡ്ഡലി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. Oats idly recipe

Oats idly recipe | ഇഡ്ഡലി ഉണ്ടാകുമ്പോൾ സാധാരണപോലെ അല്ലാതെ കുറച്ച് വ്യത്യസ്തമായിട്ട് തയ്യാറാക്കി നോക്കുന്നതിനായിട്ട് നമുക്ക് ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഓട്സ് വെച്ചിട്ടുള്ള ഇഡ്‌ലി മാവ്യ്യാ റാക്കി എടുക്കാം ഈയൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ നമുക്ക് വളരെ ഹെൽത്തിയുമാണ് അതുപോലെ ഡയറ്റ് കണ്ട്രോൾ ചെയ്യുന്നവർക്ക് ഒക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

അത്രയും ഹെൽത്തിയായിട്ട് നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഈ ഒരു ഓട്സ് കൊണ്ടുള്ള ഇഡലി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഓട്സ് നന്നായിരുന്നു കുതിർത്തെടുക്കണം അതിനുശേഷം ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് ഇതിൽ വെജിറ്റബിൾസ് ചേർത്താണ് തയ്യാറാക്കി എടുക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഇഡ്ഡലി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും രാവിലെ നേരത്തെ ബ്രേക്ക്ഫാസ്റ്റ് ആയിരുന്നാലും ഏതൊരു സമയത്ത് നമുക്ക് കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും

ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അത്രയും ഹെൽത്തി ആയിട്ടുള്ള അത്രയും രുചികരമായിട്ടുള്ള നല്ല ടേസ്റ്റ് ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു റെസിപ്പി. Video credits : Prabhas veggie world.