മറ്റു ബ്രേക്ഫാസ്റ്റുകൾ എല്ലാം മറന്നേക്കു ഇനി ഇതുപോലെ ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇതുപോലെ ഒരു സ്മൂത്തി ആണെങ്കിൽ ഹെൽത്തി ആയിരിക്കുകയും ചെയ്യുന്ന വേണമെങ്കിൽ നമുക്ക് രാത്രി തന്നെ ഓട്സ് വെള്ളത്തിൽ കുതിർത്ത് വയ്ക്കാവുന്നതാണ്
പലരും ഓട്സ് ഇതുപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അതിലേക്ക് പഴങ്ങൾ ചേർത്ത് കുറച്ച് ഹണിയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കാറുണ്ട് അതിനുശേഷം രാവിലെ ഇത് കഴിക്കുകയാണ് പതിവ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ കിട്ടുന്നു എന്നാണ് പറയുന്നത്. അതുപോലെതന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റ് എന്നൊരു പണി ഒഴിവാക്കുകയും ചെയ്യും
ഓട്സ് ശരീരത്തിന് ബാലൻസ് ചെയ്യാൻ ഒരുപാട് നല്ലതാണ് ഒത്തിരി ഹെൽത്തി ആയിട്ടുള്ള ഓട്സ് നമുക്ക് ഇതുപോലെ തയ്യാറാക്കി കഴിച്ചു കഴിഞ്ഞാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഓട്സ് ഇതുപോലെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം കുറച്ച് ഓട്സും ആപ്പിളും പഴവും ഒക്കെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു അതിലേക്ക് കുറച്ച് പാലൊഴിച്ചതിനുശേഷം ഒപ്പം തന്നെ കുറച്ച് തേനും ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കുക
രാവിലെ ഇത് നന്നായിട്ട് ഇളക്കിയതിനു ശേഷം തണുപ്പൊന്നും മാറുമ്പോൾ കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്