ഇതുപോലൊരു കറി ഒരിക്കൽ എങ്കിലും കഴിച്ചിട്ടുള്ള ആളുകൾ വീണ്ടും വീണ്ടും ഇത് കഴിക്കണമെന്ന് ഇഷ്ടപ്പെടുന്നവരാണ് അതുകൊണ്ടാണ് അവർ കാറ്ററിങ്ങിലൊക്കെ ഇത് സ്പെഷ്യൽ ആയിട്ട് പറയുന്നതും ഇത് അവർക്ക് എന്തായാലും വേണമെന്നുള്ള വാശിപിടിക്കുന്നതും ഇതിന് കാരണം ഇതൊരു പാലൊഴിച്ച കറിയാണ്
ഈ കറി തയ്യാറാക്കുന്നതിന് ആദ്യം നമുക്ക് തേങ്ങാപ്പാൽ ഉണ്ടാക്കി മാറ്റി വയ്ക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് തേങ്ങാപ്പാലിലേക്ക് തന്നെ മുളകുപൊടി മല്ലിപ്പൊടി കുറച്ച് ഒലിവ് പൊടി ആവശ്യത്തിന് മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ടൊന്ന് അരച്ച് മാറ്റി വയ്ക്കുക.

ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് ചെറിയ ഉള്ളി ആവശ്യത്തിന് പുളി പിഴിഞ്ഞത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്
എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് ചെറിയ ഉള്ളി ആവശ്യത്തിന് പുളി പിഴിഞ്ഞത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ എല്ലാം ചേർത്ത് നന്നായിട്ട് തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് ഈ അരപ്പു കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് മീനും ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് കറിവേപ്പില തിളച്ച് നന്നായിട്ട് കുറുകി കഴിയുമ്പോൾ
അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.