രസമായിട്ട് ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഇനി തയ്യാറാക്കുന്നത് നമുക്ക് ചിക്കൻ വളരെ എളുപ്പത്തിൽ വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ്
ഇത് തയ്യാറാക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ചിക്കന് പീസ് മാത്രമാണ് ഇതിലേക്ക് എടുക്കുന്നത് അതിനുശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിലേക്ക് ചേർക്കേണ്ട ഒരു മസാല ഉണ്ട്. മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർക്കുന്നതിനു
ഒപ്പം തന്നെ കുറച്ചു തൈരും അതിലേക്ക് കുരുമുളകുപൊടി ചേർത്തു നല്ലപോലെ ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് പെരുത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക. കുറച്ച് അരിപ്പൊടിയോ കോൺഫ്ലക്സ് ചേർത്ത് കഴിച്ചതിനുശേഷം ഇത് ചിക്കനിലേക്ക് തേച്ചുപിടിപ്പിച്ച് നന്നായിട്ടൊന്ന് വറുത്തെടുക്കുകയാണ് ചെയ്യുന്നത് അതിനുശേഷം എങ്ങനെയാണ് ഈ ഒരു രീതിയിൽ ആക്കി എടുക്കുന്നത് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.