നെത്തോലി മീൻ കൊണ്ട് ഇതുപോലൊരു കറി ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് ചോറ് കഴിച്ചു മതിയാവില്ല എന്ന് പറയേണ്ടിവരും കാര്യം നമുക്ക് എത്ര കഴിച്ചാലും ഇഷ്ടപ്പെടും അത്രയധികം രുചികരമാണ് ഈ ഒരു കറി തയ്യാറാക്കുന്നത് ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തു മാറ്റി വയ്ക്കുക ഇനി നമുക്ക് അരപ്പ് തയ്യാറാക്കണം
ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഈയൊരു മീൻ കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റിയതിനുശേഷം
അതിലേക്ക് നമുക്ക് കാശ്മീരി മുളകുപൊടി ചേർത്ത് കൊടുത്ത് കുറച്ച് പുളി വെള്ളവും ഒഴിച്ച് അതിന്റെ ഒപ്പം തന്നെ കുറച്ച് തേങ്ങ മുളകുപൊടിയും മല്ലിപ്പൊടി ഉലുവപ്പൊടി എന്നിവ കൂടി ചേർത്തു കൊടുക്കണം
അതിനുശേഷം ചെയ്യേണ്ടത് അതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് വറ്റിച്ചെടുക്കുകയാണ് ചെയ്യേണ്ടത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.