നത്തോലി മുളകിട്ടത് ഇതുപോലെ തയ്യാറാക്കി എടുക്കാൻ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. Netholi mulakittathu recipe

നത്തോലി മുളകിട്ടത് ഇതുപോലെ തയ്യാറാക്കി വളരെ രുചികരമായിട്ട് നമുക്ക് ഊണ് കഴിക്കാൻ സാധിക്കും ഇത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുകയും ചെയ്യും വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി.

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു ജനതയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു. ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേർത്ത് കൊടുത്ത് അതിലേക്ക് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് പുളിവെള്ളവും ചേർത്ത് അതിനുശേഷം.

തക്കാളി ചേർത്ത് കൊടുത്തു നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ചേർത്ത് കൊടുത്ത അടച്ചുവെച്ച് എണ്ണ തെളിഞ്ഞു വരുന്നതുവരെ വേവിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.