സദ്യയിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള നേന്ത്രപ്പഴം പായസം തയ്യാറാക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് അതെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് നേന്ത്രപ്പഴം കൊണ്ട് ഇതുപോലൊരു പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് നേന്ത്രപ്പഴും നല്ലപോലെ നെയിൽ ഒന്ന്
വഴറ്റിയെടുക്കുക അതിനുശേഷം കുറച്ചു നേന്ത്രപ്പഴോ അരച്ചെടുത്ത് മാറ്റിവയ്ക്കണം ശർക്കരപ്പാനി ചൂടായി വരുമ്പോൾ അതിലേക്ക് നേന്ത്രപ്പഴം വരച്ചതും നേന്ത്രപ്പഴവും ഒന്നും ഫ്രൈ ചെയ്തതും കൂടി ചേർത്തു കൊടുത്തതിനു ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക കുറച്ചു കഷ്ടങ്ങൾ മാത്രം ചേർത്താൽ മതി ബാക്കി മുഴുവൻ ആയിട്ട് അരച്ച് തന്നെ എടുക്കാം ഇത് നല്ലപോലെ
വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് വീണ്ടും നമുക്ക് കുറുക്കിയെടുത്ത് ഒന്നാംപാൽ ചേർത്ത് വീണ്ടും കുറുക്കിയെടുക്കണം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. ഇത് നല്ല പാകത്തിന് കുറുകി വരുമ്പോൾ ഏലക്ക പൊടിയും നെയ്യും കൂടി ചേർത്ത് കൊടുക്കുക അവസാനമായിട്ട് അതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്ത് അലങ്കരിക്കാവുന്നതാണ്