ഈ പുതിയ സൂത്രത്തിൽ ഉള്ള പലഹാരം കൊള്ളാമല്ലോ. Nendra banana ela ada recipe

Nendra banana ela ada recipe നേന്ത്രപ്പഴം കൊണ്ട് വളരെ രുചികരമായിട്ട് പുതിയൊരു സൂത്രത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം നമുക്കെല്ലാവർക്കും ഇഷ്ടമാകും കാരണം നാടൻ ഇലയുടെ മറ്റൊരു രൂപത്തിലാണ് തയ്യാറാക്കി എടുക്കുന്നത് വ്യത്യസ്തമായിട്ടു മാത്രമല്ല നല്ല പോലെ പാകപ്പെടുത്തിയിട്ടാണ് തയ്യാറാക്കിയെടുക്കുന്നത് വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്വാദ്നമുക്ക് ഉറപ്പായിട്ടും പറയേണ്ടിവരും.

ഇത് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് നേന്ത്രപ്പഴം നന്നായിട്ട് പഴുത്തതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം മിക്സഡ് ജാറിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അരച്ച് കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലെ നമുക്ക് അടിക്കുന്നതിനു പകരം ചെറിയ കഷണങ്ങൾ മുറിച്ചാലും കുഴപ്പമില്ല ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു

അതിനോട് നേന്ത്രപ്പഴവും തേങ്ങയും ഏലക്കാപ്പൊടി ശർക്കരപ്പാനിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു നുള്ള ഉപ്പും ചേർത്ത് കറക്റ്റ് പാകത്തിനായി തിളച്ചു വരുമ്പോൾ അരിപ്പൊടി കൂടി ചേർത്തു കൊടുത്ത് അതുകൂടി നല്ലപോലെ വെന്തു കിട്ടണം എല്ലാം കുഴഞ്ഞു ഭാഗത്തിനായി വരുമ്പോൾ

വാഴയിലെ വാട്ടിയതിലേക്ക് ഓരോ ഉരുളകളായി എടുത്തു പരത്തി അതിനെ ആവിയിൽ വച്ച് വേവിച്ചെടുക്കാവുന്നതാണ് നല്ലൊരു ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നമുക്ക് നാടൻ പലഹാരമായ ഇലയുടെ അതേ സ്വാധീന കഴിക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും മറക്കരുത്.