ബാക്കി വന്ന ചോറ് കൊണ്ട് ഇനി നമുക്ക് പൂരി ഉണ്ടാക്കാം. Leftover rice poori recipe

Leftover rice poori recipe കേൾക്കുമ്പോൾ നമുക്ക് വിശ്വാസം പോലും തോന്നിയില്ല അത്രയും വ്യത്യസ്തമായിട്ടുള്ള ഒന്നാണ് ചോറ് കൊണ്ട് നമുക്ക് പൂരി ഉണ്ടാക്കാം എന്നുള്ളത് വളരെ രുചികരമായ ഒന്നുതന്നെയാണ് പൂരി വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു ഭൂരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചോറാണ് ഏറ്റവും പ്രധാനമായും വേണ്ടത് ചോറ് നമുക്ക് ആദ്യം മിക്സഡ് ജാറിൽ ഒന്ന് അരച്ചെടുക്കണം അതിനുശേഷം.

ഇതിനൊപ്പം തന്നെ ഗോതമ്പ് മാവും കൂടി ചേർത്ത് നല്ലപോലെ വേറെ വെള്ളം ഒന്നും ചേർക്കരുത് അതിനു ശേഷം. അടുത്തതായി ചെയ്യേണ്ടത് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം ആവശ്യത്തിനു ഉപ്പും എണ്ണയും ചേർത്ത് വീണ്ടും കുഴച്ചെടുത്ത് നല്ലപോലെ കറക്റ്റ് പാകത്തിന് ആക്കിയെടുത്ത് നല്ല മയം വന്നതിനുശേഷം അടുത്തതായി

ഇതൊന്നു പരത്തിയെടുക്കാൻ നല്ലപോലെ ഒന്ന് പരത്തിയെടുത്ത് കറക്റ്റ് ഷേപ്പിൽ കഴിഞ്ഞാൽ സാധാരണ പൂരി തയ്യാറാക്കുന്ന പോലെ തന്നെ നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായിട്ട് തിളച്ച് കഴിയുമ്പോൾ അതിലേക്ക് പൂരി ഓരോന്നായിട്ട് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പൂരി എല്ലാവർക്കും വളരെ ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Shuhailia sherin