കെമിക്കലുകൾ ഇല്ലാതെ വെറും 1 മിനിറ്റിൽ മുടി കറുപ്പിക്കാം.!! നരച്ച മുടി കറുപ്പിക്കാൻ പെട്ടെന്ന് ഹെർബൽ ഹെയർ ഡൈ വീട്ടിൽ ഉണ്ടാക്കാം.. | Natural Herbal Hair Dye Making
Natural Herbal Hair Dye Making : മുൻകാലത്ത് മുടി നരയ്ക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമായാണ് ആളുകൾ നോക്കികണ്ടിരുന്നത്. എന്നാൽ ഇന്ന് ചെറുപ്രായത്തിൽ തന്നെ പലരിലും നര കണ്ടുവരുന്നുണ്ട്. ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന പ്രശ്നമാണ് അകാലനര. തെറ്റായ ഭക്ഷണശീലങ്ങൾ, ജീവിതശൈലി, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയെല്ലാം അകലനരയ്ക്കുള്ള കാരണങ്ങളാണ്. സാധാരണ ഇത്തരത്തിൽ അകാലനര.
വരുന്നവർ എളുപ്പത്തിൽ അതിനെ മറച്ച് വെക്കാനായി കളർ ചെയ്യുകയോ മറ്റോ ചെയ്യാറാണ് പതിവ്. എന്നാൽ ഇത് താൽക്കാലിക ഫലം നൽകുമെങ്കിലും ഇതിലെ രാസവസ്തുക്കളുടെ സാനിദ്ധ്യം തലക്ക് ദോഷകരമാണ്. നാച്ചുറൽ ആയിട്ടുല്ല പ്രധിവിധികളാണ് എപ്പോളും ഉത്തമം. ഇവിടെ നമ്മൾ ഏതു പ്രായക്കാർക്കും നാച്ചുറൽ ആയി യാതൊരുവിധ സൈഡ് അഫക്ട്സും കൂടാതെ ഈയൊരൊറ്റ മാർഗത്തിലൂടെ വീട്ടിലിരുന്ന് എങ്ങനെ അകാലനരയെ മറയ്ക്കാം എന്ന് നോക്കാം.
ഇനി നമ്മൾ പറയാൻ പോകുന്ന കാര്യം ഒരു രണ്ട് ദിവസം കൃത്യനിഷ്ഠയോടെ ചെയ്താൽ നമുക്ക് 100% റിസൾട്ട് ഉറപ്പാണ്. ആദ്യത്തെ ദിവസം നമുക്ക് ഹെന്നയാണ് തയ്യാറാക്കേണ്ടത്. അതിനായി നമ്മൾ ഏതെങ്കിലും ഹെന്ന പൗഡർ എടുക്കുക. ആയുർവേദ കടകളിൽ നിന്നും വാങ്ങിക്കുന്ന ഹെന്ന പൗഡറുകൾ ആയാൽ നല്ലതാണ്. ഇനി നമ്മൾ ചെയ്യാൻ പോവുന്ന കാര്യം ഹെന്ന ചെയ്യുന്ന ദിവസത്തിന്റെ തലേദിവസം തന്നെ ചെയ്യാൻ വേണ്ടി ശ്രദ്ധിക്കുക. നമ്മൾ ഉണ്ടാക്കുന്ന ഹെന്ന മിക്സ് ഒരു രാത്രിയെങ്കിലും അത്പോലെ ഇരുന്നതിന് ശേഷം വേണം ഉപയോഗിക്കാൻ
ഹെന്ന തയ്യാറാക്കാനായി ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച ശേഷം ഒരു ടേബിൾസ്പൂൺ ചായപ്പൊടി അതിലിട്ട് തിളപ്പിക്കുക. കുറച്ച് അധികനേരം നന്നായി തിളപ്പിച്ച് അൽപ്പം വെള്ളം വറ്റിച്ചെടുക്കുക. ഈ മിക്സിന്റെ കളർ കുറച്ച് കൂടി വരുന്നത് വരെ തീ കൂട്ടിയും കുറച്ചും നല്ലപോലെ തിളപ്പിച്ചെടുക്കുക. ശേഷം തീ ഓഫ് ചെയ്ത് ഇതൊന്ന് കൂടണയാൻ വേണ്ടി വയ്ക്കുക. അകാലനര മറയ്ക്കാനുള്ള സൂത്രം എന്താണെന്നറിയാൻ വേഗം പോയി വീഡിയോ കണ്ടോളൂ Natural Herbal Hair Dye Making Credit : Get GLamwith Anjali