ഉള്ളി തീയൽ ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ വേറെ ഒന്നിനെയും ആവശ്യമില്ല ഇത് മാത്രം മതി. Naadan Ulli theeyal recipe

ഇതുപോലൊരു തീയൽ ഉണ്ടാക്കിയാൽ നമുക്ക് ചോറ് കഴിക്കാൻ സാധിക്കും ഒന്നു രണ്ടു ദിവസം സൂക്ഷിച്ചുവയ്ക്കാനും സാധിക്കും ഇതുപോലൊരു കറിയാണെങ്കിൽ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും എപ്പോഴും ശരീരത്തിന് വളരെ നല്ലതാണ്. ആദ്യമായിട്ട് ചെറിയുള്ളി നല്ല പോലെ എണ്ണയിൽ ഒന്ന് വഴറ്റിയെടുത്ത് മാറ്റിവയ്ക്കാൻ ഇനി തേങ്ങ പച്ചമുളക് മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി കുറച്ച് കായപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ അതിനെ.

ഒന്ന് വറുത്തെടുത്ത ശേഷം ഇതിനെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ചെറിയുള്ളി ചേർത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് എടുക്കാം അതിനുശേഷം ഇതിലേക്ക് പുളി വെള്ളവും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക വളരെ എളുപ്പത്തിൽ.

ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈയൊരു കറി ഉണ്ടാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/gO9ldx29xc0?si=aUsR8ODSu5bNCZcz