ചായക്കടയിലെ ഒരു നാടൻ പലഹാരം നിങ്ങൾ ഇനിയും മറന്നിട്ടില്ലെങ്കിൽ ഉറപ്പായിട്ടും ഉണ്ടാക്കി നോക്കണം നമ്മൾ ചായക്കടകളിൽ മാത്രം കണ്ടുവരുന്ന ഈ ഒരു പപ്പടം വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും പപ്പടം വളരെയധികം ഇഷ്ടമാണ് എല്ലാവർക്കും വളരെയധികം.
ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി ആദ്യം നമുക്ക് പപ്പടമാണ് പപ്പടം ആദ്യം എടുത്ത് മാറ്റി വയ്ക്കുക ഇനി നമുക്ക് ചെയ്യേണ്ടത് ഒരു ബാറ്ററി തയ്യാറാക്കി മുളകുപൊടി കായപ്പൊടി വെള്ളം ചേർത്ത് നല്ലപോലെ കലക്കി.
എടുത്തതിനു ശേഷം പപ്പടത്തിലേക്ക് ഒക്കെ ആവശ്യത്തിന് തിളച്ച എണ്ണ വച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് പപ്പടം ചേർത്തു നല്ലപോലെ വറുത്തെടുക്കുക. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് സ്റ്റോർ ചെയ്തു വയ്ക്കാൻ പറ്റുന്നതുമായ ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട്.
ഇഷ്ടപ്പെടുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നാട്ടിൻപുറങ്ങളിൽ നിറയെ നിറയെ കാണുന്ന പണ്ടൊക്കെ ഇഷ്ടംപോലെ നമ്മൾ കഴിച്ചിട്ടുണ്ടാകുന്ന ഒരു റെസിപ്പി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ്.