ഗോതമ്പുപൊടിയും പഴം ഉണ്ടെങ്കിൽ ഇതുപോലൊരു പലഹാരം വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള പലഹാരമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. നേന്ത്രപ്പഴും ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ അതിനുശേഷം ഒരു പാൻ,
വച്ച് തുടങ്ങുമ്പോൾ ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുത്ത് നേന്ത്രപ്പഴവും ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുക്കുക. അടുത്തതായി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ച് തേങ്ങയും അതിലേക്ക് ശർക്കര ചേർത്ത് യോജിപ്പിച്ച് അരിപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചതിന് ചെറിയൊരു ഉരുളകളാക്കി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ.
പറ്റുന്ന രുചികരമായ ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന റെസിപ്പി കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.