ലവ് ലെറ്റർ ഇതുപോലെ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ . Naadan Elanji recipe

ലവ് ലെറ്റർ ഒരു പലഹാരമോ കേൾക്കുമ്പോൾ തന്നെ കൗതുകമായി നമുക്ക് അത്രമാത്രം ഇഷ്ടം തോന്നിപ്പോകുന്നു ഇത്രമാത്രം രുചികരമായിട്ടുള്ള ഇത്രമാത്രം ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇനി തയ്യാറാക്കുന്നതിന്റെ പേര് ഏലാഞ്ചി എന്നും അതുപോലുള്ള ലൗ ലെറ്റർ പറയാറുണ്ട്. നിരപരാസ് മാത്രം മതി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം.

അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും കുറച്ചു പഞ്ചസാരയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മാവ് തയ്യാറായിക്കഴിഞ്ഞാൽ പിന്നെ അതിന്റെ ഉള്ളിലേക്ക് ചെയ്യാനുള്ള തേങ്ങയും പഞ്ചസാരയും കാഷ്യൂനടുത്തും ഒക്കെ മിക്സ് ചെയ്തിട്ടുള്ള മിക്സ് തയ്യാറാക്കി എടുത്തതിനുശേഷം ആദ്യം നമുക്ക് ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ തടവിയതിനു ശേഷം ഈ മാവ് ഒഴിച്ചുകൊടുത്ത് നല്ല നൈസ് ആയിട്ട് പരത്തിയെടുക്കുക.

അതിനുശേഷം അതിനുള്ളിൽ ആയിട്ട് മധുരമുള്ള മിക്സ് കൂടി വച്ചുകൊടുത്തു ചുരുട്ടി എടുക്കുകയാണ് ചെയ്യുന്നത് പോലെ നമുക്ക് തോന്നുന്ന നല്ല ചുരുട്ടി ഒരു പേപ്പർ പോലെയുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും അത്രയധികം ഇഷ്ടപ്പെടുന്ന പലഹാരത്തിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Naadan Elanji recipe