നാടൻ ബോട്ടി ഫ്രൈ ഉണ്ടാക്കുന്ന വിധം നിങ്ങൾ അറിയണം ഇതാണ് അതിന്റെ സീക്രട്ട് ഇത്രയും രുചികരമായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലർക്കും അറിയാത്ത ഒരു കാര്യമാണ് ബോട്ടി ഫ്രൈ ഉണ്ടാക്കുന്ന സമയത്ത് ആദ്യം നമുക്ക് അതിലേക്ക് ഒരു മസാല തേച്ചു പിടിപ്പിച്ചതിനു ശേഷം
കുറച്ചു സമയം അടച്ചു വയ്ക്കുക അതിനുശേഷം നല്ലപോലെ വഴറ്റി എടുത്തിട്ടുള്ള മസാലയിലേക്ക് എണ്ണ തെളിഞ്ഞു വന്നതിനുശേഷം മാത്രം ബോട്ടി അതിലേക്ക് ചേർത്ത് കൊടുത്ത് അടച്ചുവെച്ച് കുറച്ചു വെള്ളം മാത്രം ഒഴിച്ച് ചെറിയ തീയിൽ കുറച്ച് അധികം സമയം എടുത്ത് വേവിച്ചെടുക്കുന്ന ഒരു കറിയാണ് ഇതിന്റെ സ്വാദ് കൂടുന്നതിന് കാരണം ഇതിൽ ചേർക്കുന്ന മസാലയാണ്
അത് എന്താണെന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തിയും രുചികരവുമായ ഒരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ ചപ്പാത്തിയുടെ കൂടെയും പൊറോട്ടയുടെ കൂടെ മറ്റെന്തിന്റെ കൂടെയും ചോറിന്റെ കൂടെയൊക്കെ കഴിഞ്ഞ് ഒരൊറ്റ കറി മാത്രം മതി