ഇതിന്റെ രുചി കാഴ്ച തന്നെ അറിയണം വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന നട രുചികമായി കഴിക്കാൻ വരുന്ന ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് നെയ്യ് .
ഒഴിച്ചു കൊടുത്തത് നല്ലപോലെ വറുത്തതിനുശേഷം അതിലേക്ക് ശർക്കരപ്പാനിയും തേങ്ങയും ചേർത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഏലക്ക പൊടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ശേഷം അടുത്തതായി ചെറിയൊരു കൈകൊണ്ട് പരത്തിയതിനുശേഷം വേവിച്ചെടുക്കുകയാണ്.
ചെയ്യുന്നത് അത് ആവിയിലാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.