മുട്ട മാല ഇനി എല്ലാവർക്കും വീട്ടിൽ തയ്യാറാക്കാം mutta maala

മുട്ടമാലയൻ എല്ലാവർക്കും വീട്ടിൽ തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മുട്ട എല്ലാവർക്കും ഇഷ്ടമാണ്.

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ വരുന്ന ഹെൽത്തിയായിട്ട് ഒന്നാണ്. ഈയൊരു ഹെൽത്തി ആയിട്ടുള്ള മുട്ടമാല തയ്യാറാക്കി എടുക്കുന്നതിനായിട്ട്

മുട്ട നല്ലപോലെ ഒന്ന് അടിച്ചെടുത്ത് അതിനുശേഷം ഇതിനെ നമുക്ക് ഒരു കവറിലേക്ക് ഒഴിച്ച് കൊടുത്ത് ചെറിയൊരു ഫോളിട്ടു കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രം ചൂടാകുമ്പോൾ അതിലേക്ക്

ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് പഞ്ചസാര ചേർത്ത് നന്നായിട്ട് കുറുകി വരുന്ന സമയത്ത് ഇതിലേക്ക് മുട്ട നന്നായിട്ടൊന്ന് പിഴിഞ്ഞൊഴിച്ചു കൊടുക്കുക ഏകദേശം ഇടിയപ്പത്തിന് പിഴിയുന്ന പോലെ ഒഴിച്ചു കൊടുക്കാം

തയ്യാറാക വളരെ എളുപ്പമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണത് ഇത് നന്നായി വെന്തു വരുമ്പോൾ അതിൽ നിന്ന് കോരിയെടുക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.