മുട്ട ചമ്മന്തി ചോറ് കഴിച്ചിട്ടുണ്ടോ ഇതു മാത്രം മതി ഏതു ലഞ്ച് ബോക്സ് തയ്യാറാക്കാനും. Mutta chammandhi choru recipe

മുട്ട ചമ്മന്തി ചോറ് എന്ന് പറഞ്ഞിട്ട് ഒരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായിട്ടും കഴിച്ചു നോക്കണം ഇത് മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ വളരെ ഒരുപാട് ഇഷ്ടപ്പെടുന്നു വളരെയധികം ഉപകാരപ്പെടുന്നതും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒരു റെസിപ്പി ആണ് മുട്ട ചമ്മന്തി ചോറ്. ഇത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത്.

ഒരു കാര്യം മാത്രമേയുള്ളൂ ആദ്യം നമുക്ക് ചോറ് നല്ലപോലെ വേവിച്ചെടുത്ത് മാറ്റി വയ്ക്കുക ഇനി ചമ്മന്തി ആയിരിക്കുന്നതിനായിട്ട് തേങ്ങ മുളകുപൊടി കുറച്ച് ഇഞ്ചി പുളി അതിനുശേഷം ആവശ്യത്തിന് കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് ഒട്ടും വെള്ളം ചേർക്കാതെ ചതച്ചെടുക്കുക അതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് കൊടുക്കുക അതിനുശേഷം ഇതെല്ലാം നല്ലപോലെ വഴറ്റിയെടുക്കുക ഇതെല്ലാം.

കറക്റ്റ് പാകത്തിന് വേണ്ടി കിട്ടും അതിനുശേഷം അതിലേക്ക് ചോറ് കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ഇതുപോലെ റെസിപ്പി ഉണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/4iIaSnC5-1E?si=2jVknAwQdogPGzXE