മുസംബി കൊണ്ട് ഇതുപോലൊരു ജ്യൂസ് കഴിച്ചാൽ നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല അത്രയും ഹെൽത്തി ആയിട്ടുള്ള ജ്യൂസ് ആണ് മുസംബി ആദ്യം മിക്സർ ജാറിലേക്ക് കൊടുത്തു അതിലേക്ക് ആവശ്യത്തിന്
ചേർത്ത് കൊടുത്ത ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക
മുസംബി ശരീരത്തിന് വളരെ നല്ലതാണ് നമ്മുടെ ശരീരത്തിൽ ഒത്തിരി ഹെൽത്തി ആയ ഒന്നാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് മുസമ്മിൽ നമുക്ക് എല്ലാവർക്കും എപ്പോഴും കിട്ടുന്ന ഒന്നാണ് ഏത് സമയത്ത് മാർക്കറ്റിലും അതുപോലെതന്നെ നമ്മുടെ പരിസരങ്ങളിലും കിട്ടുന്നതാണ് മൂസ വാങ്ങാൻ വലിയ ബുദ്ധിമുട്ടില്ല പക്ഷേ പലരും ഇത് പൊളിക്കുന്ന ബുദ്ധിമുട്ട് കൊണ്ട് വാങ്ങാറില്ല എന്നാൽ അങ്ങനെ വിചാരിക്കാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്