വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുമോ നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട്
പാല് നന്നായിട്ടൊന്ന് തിളപ്പിച്ചെടുക്കുക അതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് നന്ദി തിളപ്പിച്ചതിനുശേഷം അതിലേക്ക് കോൺഫ്ലവർ കൂടി
ചേർത്തുകൊടുത്ത വീണ്ടും ഒന്ന് കട്ടയില്ലാതെ ഇളക്കി കൊടുത്തശേഷം നന്നായിട്ട് തിളപ്പിച്ച് കുറുക്കി കട്ടയാക്കിയെടുക്കുക അതിനുശേഷം അടുത്തതായി ഇതിന് നമുക്ക് സെറ്റ് ആവാനായിട്ട് ഒരു പാത്രത്തിലേക്ക് വെച്ചുകൊടുത്ത് ഒന്ന്
തണുത്തു കഴിയുമ്പോൾ മുറിച്ചെടുക്കാവുന്ന നല്ലൊരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്