ഇത് കഴിക്കുന്നതിനി റസ്റ്റോറന്റിൽ പോകേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു സവാള ചേർത്ത് വഴറ്റി അതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഒക്കെ ചേർത്ത് കൊടുത്ത്
അതിലേക്ക് തന്നെ മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല ചിക്കൻ വേവിച്ച് ചെറുതായിട്ട് ചതച്ചതും കൂടി ചേർത്തുകൊടുത്തതിനുശേഷം ബോൾസ് ആക്കി എടുത്ത് ഇതിന് നല്ല പോലെ ഒന്ന് വേവിച്ചെടുക്കുക
അതിനുശേഷം ഒരു വൈറ്റ് ഉണ്ടാക്കി അതിലേക്ക് ഇട്ടു കൊടുക്കുക എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്